NATIONALവീട്ടുതടങ്കലിന് പിന്നാലെ മതില് ചാടി കടന്ന് രക്തസാക്ഷി സ്മാരകത്തില് ആദരാഞ്ജലികള് അര്പ്പിച്ച് ഒമര് അബ്ദുള്ള; സ്മാരകത്തിന്റെ ഗേറ്റ് അടച്ചിട്ട് മുഖ്യമന്ത്രിയെ വിലക്കി ലഫ്റ്റനന്റ് ഗവര്ണര്; നാടകീയ സംഭവങ്ങള്ക്കിടെ രാഷ്ട്രീയ വാക്പോരും; ഭീകരവാദികളെ ആദരിക്കലെന്ന് ബിജെപി; ഏറ്റുമുട്ടലിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ14 July 2025 4:03 PM IST
Top Storiesപാക്കിസ്ഥാന്റെ കൊടും ചതി വീണ്ടും! വെടിനിര്ത്തല് ധാരണ ലംഘിച്ചു കൊണ്ട് വീണ്ടും അതിര്ത്തി കടന്ന് ഡ്രോണ് ആക്രമണം; ശ്രീനഗറിലും അനന്ത്നാഗിലും ഉധംപൂരിലും സ്ഫോടന ശബ്ദങ്ങള്; പലയിടത്തും എയര് റെയ്ഡ് സൈറണുകള് മുഴങ്ങി; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്ത്തിയിലും കനത്ത ഷെല്ലാക്രമണം; എന്താണ് വെടിനിര്ത്തലിന് സംഭവിച്ചതെന്ന എക്സ് പോസ്റ്റുമായി ഒമര് അബ്ദുള്ളമറുനാടൻ മലയാളി ബ്യൂറോ10 May 2025 9:37 PM IST
SPECIAL REPORTമരിക്കുന്നതിന് മണിക്കൂറുകള്ക്ക് മുന്പും രാജ്യസേവനം; പാക്ക് ഷെല്ലാക്രമണത്തില് ജമ്മു കശ്മീര് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു; നഷ്ടമായത് ആത്മാര്പ്പണമുള്ള ഉദ്യോഗസ്ഥനെയെന്ന് ഒമര് അബ്ദുള്ള; രജൗരിയില് ജീവന് നഷ്ടമായത് രണ്ടു വയസുകാരി ഉള്പ്പെടെ അഞ്ച് പേര്ക്ക്സ്വന്തം ലേഖകൻ10 May 2025 10:47 AM IST
FOREIGN AFFAIRSഇന്ത്യന് ആക്രമണത്തില് ഞെട്ടിയ പാക് പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള് ജമ്മുവിലേക്ക് കാറ് മാര്ഗ്ഗം യാത്ര ചെയ്ത് കാശ്മീര് മുഖ്യമന്ത്രി ഒമര് അബ്ദുള്ളയുടെ ആത്മവിശ്വാസം; പാക്കിസ്ഥാന്റെ ഡ്രോണ് ആക്രമണത്തെ തരിപ്പണമാക്കിയ ധൈര്യത്തില് ഇന്ത്യ; പാക്കിസ്ഥാന് നഗരങ്ങളിലേക്ക് ഇന്ത്യന് മിസൈലുകള് എത്തിയതോടെ ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐയുംമറുനാടൻ മലയാളി ഡെസ്ക്9 May 2025 6:54 AM IST
INDIAദാമ്പത്യ പ്രശ്നങ്ങള് ഒന്നിച്ചിരുന്ന് പരിഹരിക്കൂ; ഒമറിന്റെ വിവാഹ മോചന ഹര്ജിയില് സുപ്രീംകോടതിസ്വന്തം ലേഖകൻ17 April 2025 8:43 AM IST
Right 1'ഡല് ഹി ഹി ഹി': തട്ടിക്കൂട്ട് സംവിധാനമായ ഇന്ത്യ മുന്നണി ബിജെപിക്ക് പണി എളുപ്പമാക്കുന്നു; ഒമര് അബ്ദുള്ളയുടെ വാക്കുകള് കടമെടുത്താല് 'പരസ്പരം പോരടിക്കരുത്, തകരരുത്': ആര് എസ് പി നേതാവ് സി കൃഷ്ണചന്ദ്രന് എഴുതുന്നുസ്വന്തം ലേഖകൻ8 Feb 2025 8:26 PM IST
INDIAജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുന:സ്ഥാപിക്കണം: സര്ക്കാര് പാസാക്കിയ പ്രമേയത്തിന് അംഗീകാരം നല്കി ലഫ്റ്റനന്റ് ഗവര്ണര്; കേന്ദ്രസര്ക്കാരുമായി ചര്ച്ചയ്ക്ക് ഒമര് അബ്ദുള്ള ഡല്ഹിയിലേക്ക്സ്വന്തം ലേഖകൻ19 Oct 2024 4:47 PM IST
INDIAജമ്മു കശ്മീരില് രാഷ്ട്രപതി ഭരണം പിന്വലിച്ചത്തിന് പിന്നാലെ സര്ക്കാര് രൂപീകരണ നീക്കങ്ങള്; ഒമര് അബ്ദുള്ള സര്ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉണ്ടായേക്കും; ഹരിയാനയില് സത്യപ്രതിജ്ഞ വ്യാഴാഴ്ചസ്വന്തം ലേഖകൻ14 Oct 2024 5:15 PM IST
NATIONALനാല് സ്വതന്ത്രര് പിന്തുണച്ചതോടെ നാഷണല് കോണ്ഫറന്സ് നേടിയത് കേവല ഭൂരിപക്ഷം മാത്രമല്ല, ജമ്മുവിന്റെ പ്രാതിനിധ്യവും; നാലുപേരും ജമ്മുവില് നിന്നുള്ളവര്; സര്ക്കാര് രൂപീകരിക്കാന് കോണ്ഗ്രസിന്റെ കത്തിനായി കാക്കുന്നുവെന്ന് ഒമര് അബ്ദുള്ള; കത്തിനായി നല്കിയത് ഒരുദിവസംമറുനാടൻ മലയാളി ഡെസ്ക്10 Oct 2024 11:34 PM IST
SPECIAL REPORTഒമര് അബ്ദുള്ള ജമ്മു കശ്മീര് മുഖ്യമന്ത്രി; നാഷണല് കോണ്ഫറന്സ് നിയമസഭാ കക്ഷി യോഗത്തില് തീരുമാനം; നാല് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചതോടെ കേവലഭൂരിപക്ഷം; സഖ്യകക്ഷിയായ കോണ്ഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തമടക്കം ചര്ച്ചസ്വന്തം ലേഖകൻ10 Oct 2024 5:02 PM IST
In-depth28ാം വയസ്സില് എംപി, 29-ല് കേന്ദ്രമന്ത്രി, 38-ല് മുഖ്യമന്ത്രി! മുത്തച്ഛനും, അച്ഛനും, കൊച്ചുമകനും മുഖ്യമന്ത്രിമാര്; കവി, നടന്, മിശ്ര വിവാഹിതന്; പുലിവാലായി വിവാഹമോചനം; കഴിഞ്ഞതവണ തോറ്റത് നാലരലക്ഷം വോട്ടിന്; ചാരത്തില് നിന്ന് ഉയര്ത്തെഴുനേറ്റ് ഒമര് താരമാവുമ്പോള്എം റിജു9 Oct 2024 3:34 PM IST
NATIONALമോദി മാന്യനായ വ്യക്തി; കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് ജനങ്ങള്ക്ക് ഉറപ്പു നല്കിയതാണ്; വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷ; കേന്ദ്രവുമായുള്ള മോശം ബന്ധം കശ്മീരിന് ഗുണം ചെയ്യില്ല: ഒമര് അബ്ദുള്ള അനുനയ വഴിയില്സ്വന്തം ലേഖകൻ9 Oct 2024 12:39 PM IST